Slide
previous arrow
next arrow

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് കാര്യാലയം

ഡയറക്ടറേറ്റ്

Directorate

Smt. Veena George

Smt. Veena George

Minister for H & WCD
Dr. Rajan Namdev Khobragade

Dr. Rajan Namdev Khobragade

Additional Chief Secretary (Health)
Dr.Thomas Mathew

Dr.Thomas Mathew

Director of Medical Education
Dr K.V. Viswanathan

Dr K.V. Viswanathan

Joint Director (Medical)
Dr T.K. Premaleha

Dr T.K. Premaleha

Special Officer
Dr Beena V.T.

Dr Beena V.T.

Joint Director (Dental)
Dr Premaletha T

Dr Premaletha T

Joint Director (Nursing)

വകുപ്പിനെക്കുറിച്ച്


"ഇന്ത്യയിലെ ആരോഗ്യ സ്ഥിതി വിവരക്കണക്കുകൾ പാശ്ചാത്യ ലോകവുമായി താരതമ്യപ്പെടുത്തുമ്പോൾ നമ്മുടെ രാജ്യത്തിലെ ഏറ്റവും മികച്ചതും ""കുറഞ്ഞ ചെലവിൽ ഗുണനിലവാരമുള്ള മെഡിക്കൽ പരിചരണവും"" കേരള സംസ്ഥാനത്തിന് മാത്രം അവകാശപ്പെട്ടതാണ്. കേരളത്തിലെ പൊതു ജനങ്ങൾക്ക് മികച്ച ആരോഗ്യ പരിപാലനം നൽകുന്നതിൽ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നിർണായകമായ പങ്ക് നിർവഹിക്കുന്നത്. കേരളത്തിലെ ആദ്യത്തെ മെഡിക്കൽ കോളേജ് തിരുവനന്തപുരത്ത് 1951-ൽ സ്ഥാപിതമായത് തിരുവിതാംകൂർ രാജ ഭരണ കാലത്താണ്. തുടർന്ന് 1957-ൽ കോഴിക്കോടും 1961-ൽ കോട്ടയം മെഡിക്കൽ കോളേജും പ്രവർത്തനമാരംഭിച്ചു. 1963-ൽ ആലപ്പുഴ മെഡിക്കൽ കോളേജ് സ്വകാര്യമേഖലയിൽ ആരംഭിക്കുകയും പിന്നീട് സർക്കാർ ഏറ്റെടുക്കുകയും ചെയ്തു. 1982-ൽ തൃശ്ശൂർ മെഡിക്കൽ കോളേജ് പ്രവർത്തനമാരംഭിച്ചു. അതേ വർഷം തിരുവനന്തപുരത്തും കോഴിക്കോടും ഓരോ ദന്തൽ കോളേജും സ്ഥാപിക്കുകയുണ്ടായി. കൂടാതെ നഴ്സിംഗ് ഫാർമസി കോളേജുകളും അതോടൊപ്പം ആരംഭിച്ചു. മെഡിക്കൽ കോളേജുകൾക്ക് സ്വതന്ത്രമായ പ്രവർത്തന രീതിയായിരുന്നു അന്ന് ഉണ്ടായിരുന്നത്. 1983 ൽ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറേറ്റ് സ്ഥാപിതമായി, പരേതനായ ഡോ. സി.വി. കോര സംസ്ഥാനത്തെ ആദ്യത്തെ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറായി. കേരള സംസ്ഥാനത്തിന്റെ നിലവിലെയും/ഭാവിയിലേയും ആരോഗ്യ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി മെഡിക്കൽ, പാരാമെഡിക്കൽ ജീവനക്കാരുടെ കാര്യക്ഷമത വികസിപ്പിക്കുന്നതിൽ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നിർണായക പങ്ക് ആണ് വഹിക്കുന്നത്. 13 സർക്കാർ മെഡിക്കൽ കോളേജുകളും 6 ഡെന്റൽ കോളേജുകളും 14 നഴ്സിങ് കോളേജുകളും 5 ഫാർമസി കോളേജുകളുമാണ് നിലവിൽ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലുള്ളത് .. കൂടുതൽ വായിക്കുക

 

13

സർക്കാർ മെഡിക്കൽ കോളേജുകൾ

6

സർക്കാർ ഡെൻ്റൽ കോളേജുകൾ

14

സർക്കാർ നഴ്സിംഗ് കോളേജുകൾ

5

സർക്കാർ ഫാർമസി കോളേജുകൾ

2

മെഡിക്കൽ അലൈഡ് സയൻസ് ഇന്സ്ടിട്യൂഷൻസ്

1

ലേർണിംഗ് സെന്റർ

Directorate of Medical Education

Vision


To be a leader in innovative medical education, fostering excellence in healthcare through holistic training, research, and community engagement.

 

Mission


Providing a comprehensive, evidence-based curriculum that emphasizes critical thinking and clinical skills. Promoting a culture of lifelong learning and professional development. Enhancing patient care through inter professional collaboration and community outreach. Supporting research and scholarship to advance medical knowledge and practice.

ദർശനവും ദൗത്യവും

വിഷൻ നൂതന മെഡിക്കൽ വിദ്യാഭ്യാസത്തിന്റെ ഉന്നമനത്തിനായി സമഗ്രമായ പരിശീലനവും, ഗവേഷണവും, സാമൂഹ്യ ഇടപഴകലിനോടൊപ്പം പൊതു ജനാരോഗ്യ സംരക്ഷണത്തിൽ മികവും വളർത്തുന്നതിനുള്ള നേതൃത്വം നൽകുക   മിഷൻ വിമർശനാത്മക […]
Slide

Smt. Veena George

Minister for H & WCD

Dr. Rajan Namdev Khobragade

Additional Chief Secretary (Health)

Dr.Thomas Mathew

Director of Medical Education

Dr K.V. Viswanathan

Joint Director (Medical)

Dr T.K. Premaleha

Special Officer

Dr Beena V.T.

Joint Director (Dental)

Dr Premaletha T

Joint Director (Nursing)

ഗവേഷണ സംരംഭം