വിഷൻ

നൂതന മെഡിക്കൽ വിദ്യാഭ്യാസത്തിന്റെ ഉന്നമനത്തിനായി സമഗ്രമായ പരിശീലനവും, ഗവേഷണവും, സാമൂഹ്യ ഇടപഴകലിനോടൊപ്പം പൊതു ജനാരോഗ്യ സംരക്ഷണത്തിൽ മികവും വളർത്തുന്നതിനുള്ള നേതൃത്വം നൽകുക

 



മിഷൻ

വിമർശനാത്മക ചിന്തയ്ക്കും മെഡിക്കൽ വിദ്യാഭ്യാസപരമായ കഴിവുകൾക്കും ഉന്നൽ കൊടുത്ത് സമഗ്രവും വസ്തുതകളും അടിസ്ഥാനമാക്കിയിട്ടുള്ള പാഠ്യപദ്ധതി നൽകുക. ആജീവനാന്ത മെഡിക്കൽ വിദ്യാഭ്യാസ പഠനത്തിനും പ്രൊഫഷണൽ വികസനത്തിനുമുള്ള സംസ്കാരം പ്രോത്സാഹിപ്പിക്കുക.
മെഡിക്കൽ പ്രൊഫഷണൽ സഹകരണത്തിലൂടെയും സാമൂഹ്യ പരിപാലത്തിലൂടെയും രോഗികളുടെ പരിചരണം മെച്ചപ്പെടുത്തുക
രോഗികളുടെ പരിചരണം മെച്ചപ്പെടുത്തുന്നതിനുള്ള മെഡിക്കൽ പ്രൊഫഷണൽ സഹകരണവും സാമൂഹ്യ പരിപാലവും പ്രോത്സാഹിപ്പിക്കുക